Thursday, February 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നെട്ടൂർ ബൈക്ക് അപകടം: സി.പി.ആർ നൽകി ജീവൻ രക്ഷിക്കുവാൻ ശ്രമിച്ച യുവാവിന് ക്രൂര മർദനം; സിപിആര്‍ ലഭിച്ചയാള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ അവശനിലയിൽ കിടന്ന യുവാവിന് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സി.പി.ആർ ലഭിച്ചയാളുൾപ്പെടെ മൂന്നു പേരെയാണ്...

ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകുന്നയാളല്ല പിണറായിയെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്‌മായില്‍:വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇസ്‌മായില്‍ വ്യക്തമാക്കി.

പാലക്കാട്: കേരളത്തില്‍ തുടർഭരണം വേണ്ടെന്ന കവി കെ. സച്ചിദാനന്ദന്റെ അഭിപ്രായത്തിന് മറുപടിയായി മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്‌മായില്‍ രംഗത്ത്. തുടർച്ചയായ ഭരണത്തില്‍ ദുരധികാരം വളരാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണെങ്കിലും, ഒരു പരിധിവരെ അതിനെ...

‘കോടതി ഉത്തരവ് ലംഘിച്ചു, സാമ്പത്തിക സുതാര്യതയില്ല’; ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്, സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട; ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോർട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യല്‍ കമ്മീഷണർ ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൃത്യമായ...

‘പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണം, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണം’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ നോട്ടീസ്

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാണ് ആവിശ്യം. ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍...

ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു: 14 ദിവസത്തേയ്‌ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്‌ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കോടതിയില്‍ നേരിട്ട്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill