Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡിജിറ്റൽ സാക്ഷരതയ്ക്ക് ചിറകുകൾ: വേഴാമ്പൽ മാസ്കോട്ടുമായി ഡിജി കേരളം 2.0; പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം

തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പുതുമയും ആവേശവും പകരാൻ മാസ്കോട്ട് അവതരിപ്പിക്കുന്നു. സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് പദ്ധതിയുടെ ഔദ്യോഗിക അടയാളമായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് വേഴാമ്പലുകള്‍ക്ക്...

ഡൽഹിയിലേക്ക് ട്രെയിൻ കയറാൻ വി വി രാജേഷ്; പ്രധാനമന്ത്രിയെ നേരില്‍ കണ്ട് തലസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ അറിയിക്കും; മേയര്‍ക്കൊപ്പം ബിജെപി കൗണ്‍സിലര്‍മാരും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷും ബിജെപി കൗണ്‍സിലർമാരും നാളെ ഡൽഹിയിലേക്ക്. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മേയറും ബിജെപി അംഗങ്ങളും ഡൽഹിയിലേക്ക് പോകുന്നത്. ട്രെയിൻ...

രണ്ട് പെരുന്നാളുകൾക്കും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വേണം: നൂറാം വാർഷികാഘോഷ ചടങ്ങിൽ പ്രമേയം പാസാക്കി സമസ്ത

കാസർകോട്: ചെറിയ പെരുന്നാളിനും (ഈദുല്‍ ഫിത്വര്‍) ബലി പെരുന്നാളിനും (ഈദുല്‍ അദ്ഹ) ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സമസ്ത. കാസർകോട് നടന്ന നൂറാം വാർഷികാഘോഷ ചടങ്ങിൽ...

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതിലെ വൈരാഗ്യം ; വൈക്കത്ത് റോഡ് നിര്‍മാണത്തിന് അനുവദിച്ച എംഎല്‍എ ഫണ്ട് പിന്‍വലിച്ചെന്ന ആരോപണവുമായി കോൺഗ്രസ്‌

വൈക്കം : എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിടിച്ചെടുത്ത വൈരാഗ്യത്തില്‍ എംഎല്‍എ ഫണ്ട് പിന്‍വലിച്ചെന്ന ആരോപണവുമായി കോൺഗ്രസ്‌. വൈക്കം നഗരസഭയിലെ വയനവേലി റോഡ് നിര്‍മാണത്തിന് എംഎല്‍എ അനുവദിച്ച 15 ലക്ഷം രൂപയാണ്...

ഭാര്യക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന് വ്യാജ പ്രചരണം; ബിനോയ് വിശ്വം നിയമനടപടിയിലേക്ക്

തിരുവനന്തപുരം: ഭാര്യക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിയമനടപടിയിലേക്ക്. സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അഞ്ചൽ സ്വദേശിക്കെതിരെ അദ്ദേഹം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill