Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും: ജി.സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചർച്ചയ്ക്ക് വരും.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി ജില്ലാ...

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ശൂ…:കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതോടെ വധശ്രമം പൊളിഞ്ഞു: ഇതുവരെ മന്ത്രിയുടെ മൊഴിയെടുക്കാത്തതിലും ദുരൂഹത.

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നാടകീയമായ വഴിത്തിരിവുകള്‍. കെ.എസ്.യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതോടെ അന്വേഷണം വെറും പ്രഹസനമായി മാറുകയാണ്. സംഭവം നടന്ന്...

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: ബിജെപി മേഖലാ പ്രസിഡന്റ് എൻ. ഹരി

ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി നേതാവ് എൻ.ഹരി ആലപ്പുഴയിൽ ദേശവിരുദ്ധ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് തങ്ങൾ നേരത്തെ തന്നെ...

പശ്ചിമേഷ്യയില്‍ യുദ്ധം തുടരുമ്പോള്‍ അടുപ്പെരിയാതെ കേരളം…! ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പിന്നാലെ പ്രതിസന്ധിയിലായി വീടുകളും; ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ലഭിച്ചിട്ടില്ലെന്ന് പരാതി; പലയിടത്തും പുതിയ ബുക്കിംഗ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം. വീടുകളിലും പാചകം മുടങ്ങുന്ന വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ഏജന്‍സികളുടെ മറുപടി....

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും; വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത;മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കി ശനിയാഴ്ചയും അവധിയാക്കുക, വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യത. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill