Saturday, January 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘നോവ് ബാക്കിയായി, മിഥുന്റെ സ്വപ്നം യാഥാർത്ഥ്യം’; തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനുള്ള സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ...

‘ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: എലത്തൂരില്‍ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവ് പുറത്ത് 

കോഴിക്കോട്: എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട ദിവസം യുവതി കൗൺസലിങ് സെന്ററിലെ കൗൺസിലർക്കയച്ച വാട്ട്‌സ്‌ആപ്പ് സന്ദേശമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും, കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും...

ദേശീയ വടംവലിയിൽ കേരളത്തിന്റെ അഭിമാന പോരാട്ടം: രണ്ടാം സ്ഥാനം നേടി കേരളം: കുമരകത്തിന്റെ അഭിമാനമായി കൃഷ്ണജ് അജി.

കോട്ടയം: ​ വലിച്ചു നേടിയ സമ്മാനവുമായി കൃഷ്ണജ് അജി കുമരകത്തേക്ക്. മഹാരാഷ്ട്രയിലെ ഷിറാഗോൺ ബീച്ചിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ (അണ്ടർ-19 ബോയ്സ്) രണ്ടാം സ്ഥാനം നേടിയ ടീമിൽ അംഗമായി കൃഷ്ണജ് അജി നാടിന്റെ അഭിമാനമായി. കുമരകം...

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ നടൻ ജയറാം പ്രതിയാകില്ല: പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തിന് ക്ലീൻചിറ്റ് നല്‍കി: കുറ്റപത്രത്തിലെ പ്രധാന സാക്ഷികളില്‍ ഒരാളായി ജയറാമിനെ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ നടൻ ജയറാമിന് പ്രത്യേക അന്വേഷണസംഘം (SIT) ക്ലീൻചിറ്റ് നല്‍കി. കൊള്ളയുമായി നടന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി അദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ എസ്‌ഐടി, ഇനിയൊരു ചോദ്യം ചെയ്യലിന്റെ...

സംസ്ഥാനത്ത് പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും; പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു. പത്താം ക്ലാസിലെ സിലബസ് കൂടുതലാണെന്ന പരാതിയുടെ പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷം മുതൽ സിലബസിൽ 25 ശതമാനം വരെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill