Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല:അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു:എയിംസില്‍ കേന്ദ്രമന്ത്രി കബളിപ്പിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാറിന്റെ യഥാർത്ഥ സ്വഭാവമെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. യുവശക്തി...

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരങ്ങൾ നാളെ കോട്ടയം ബിസിഎം കോളജിൽ നടക്കും: സ്കൂൾ തല മത്സരങ്ങൾ രാവിലെ 10നും കോളജ് വിദ്യാര്ഥികൾക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ്

കോട്ടയം: സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരങ്ങള് നാളെ കോട്ടയം ബിസിഎം കോളജില് നടക്കും. സ്കൂള്തല മത്സരങ്ങള് രാവിലെ 10നും കോളജ് വിദ്യാര്ഥികള്ക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ആരംഭിക്കുക. ഇരു...

പാലായിൽ മരം വെട്ടുന്നതിനിടെ തൊഴിലാളി വീണു മരിച്ചു: ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്.

പാലാ : മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ മരത്തിൻ്റെ ശീഖരങ്ങള്‍ ഇറക്കാനായി ഉള്ള ശ്രമത്തില്‍...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (01/02/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (01/02/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MY 390890 ( MALAPPURAM )   Cons Prize-Rs :5,000/- MN 390890 MO 390890 MP 390890 MR 390890 MS...

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

കോട്ടയം: മുൻ ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി കെ ഇബ്രാഹിംകുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. കേരള ഫുട്ബോൾ രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കായികലോകത്തിന് വലിയ നഷ്ടമായി. മൃതദേഹം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill