Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തന്ത്രി കണ്ഠരര് രാജീവർക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാളെ ആന്‍ജിയോഗ്രാം : ഇന്ന് അഡ്മിറ്റ് ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്. നാളെ ആന്‍ജിയോഗ്രാം ചെയ്യും. നേരത്തെ ജയിലില്‍ വെച്ച് തന്ത്രിക്ക് നെഞ്ചുവേദന...

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത വേണം: ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം

​ഈരാറ്റുപേട്ട: സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടന്ന രണ്ടുദിവസത്തെ സമ്മേളനം എം.ജി സർവകലാശാല ബി.ഐ.ഐ.സി...

വീട്ടമ്മയെ കിടപ്പു മുറിയില്‍ മരിച്ച നിലയിലും ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി: സംഭവത്തിൽ ദുരൂഹത.

ബംഗളൂരു: ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ബെംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവ സമയം മകള്‍ വീട്ടില്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ദുരിതത്തില്‍; ഫില്‍റ്റേഡ് രക്ത വിതരണം നിലച്ചിട്ട് രണ്ടാഴ്ച, മരുന്നു കമ്പനികള്‍ ടെൻഡറില്‍ പങ്കെടുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

കോഴിക്കോട്: തലാസീമിയ ബാധിച്ചവർക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ലഭ്യമായിരുന്ന ലൂക്കോസൈറ്റ് ഫില്‍റ്റേഡ് രക്തത്തിന്റെ വിതരണം നിലച്ചതോടെ രോഗികള്‍ ആശങ്കയില്‍. അധിക തുക ചെലവഴിച്ച്‌ ഫില്‍റ്റർ സെറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. നടപടികള്‍ പൂർത്തിയാക്കിയെങ്കിലും...

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം.

കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill