Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബേപ്പൂരിൽ പി.വി. അൻവർ സ്ഥാനാർത്ഥി; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബേപ്പൂർ: ബേപ്പൂർ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി. വി. അൻവർ തന്നെ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അൻവർ മണ്ഡലത്തിൽ വിജയിച്ച് എംഎൽഎയാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അൻവർ ഇതിനോടകം...

റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കുഞ്ഞിന്റെ രക്ഷപ്പെടൽ അത്ഭുതകരം: ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവായത്: സംഭവം ഇങ്ങനെ

കോഴിക്കോട് : ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ ഒരു കുഞ്ഞ് ബസിനടിയിൽപ്പെടാതെ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കുഞ്ഞ് റോഡ് മുറിച്ച്‌ കടക്കാന്‍ ഓടുന്നതിനിടെ കുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ അത്ഭുതകരമായി...

സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമം ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും; ബസ്സിൽ ഉൾപ്പെടെ പ്രതിയെ എത്തിച്ച്‌ തെളിവെടുക്കാൻ പോലീസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കുന്ദമംഗലം കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ, സംഭവദിവസം വിഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ...

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്; ലീഗിന് അർഹമായ സ്ഥാനമാണ്; അതിനുള്ള സ്റ്റാറ്റസുമുണ്ട്; കെ എൻ എ ഖാദർ

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്. ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത്...

കാർട്ടൂണിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാർഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കോട്ടയം: കാര്ട്ടൂണിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാര്ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓര്മവസന്തം സീസണ് 4 സംസ്ഥാനതല കുട്ടികളുടെ ചിത്രരചന-കാര്ട്ടൂണ് മത്സരം നടന്നു. കോട്ടയം സിഎംഎസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill