Monday, January 26, 2026

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 അമ്മയുടെ മൃതദേഹം അടുക്കളയിൽ:തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിൽ അച്ഛൻ: ഉള്ളുലയ്ക്കുന്ന കാഴ്ചയിൽ നടുങ്ങി മകൻ: കോട്ടയത്ത് ഭാര്യയെ കമ്പിവടിക്ക് അടിച്ചു കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചസംഭവം: കുടുംബ പ്രശ്നമെന്ന് സൂചന.

കോട്ടയം:പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇല്ലിവളവിൽ വെള്ളാപ്പള്ളിക്കുന്ന് ഭാഗത്ത് ഇന്നുച്ചയോടെയുണ്ടായ കൊലപാതകത്തിന്റെ കാരണം കുടുംബ പ്രശ്നമെന്ന് സംശയം.ഭാര്യയെ കമ്പി വടിക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിവളവ്...

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; തർക്കത്തെത്തുടർന്ന് സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തക‍ർ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം പ്രവർത്തകന് മർദനമേറ്റു. കലായിൽ അപ്പുപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയിൽ ചല്ലിമുക്ക് ജംഗ്ഷനിൽവെച്ച് വാഹനത്തിൽ ഗണത ഗീതം ആലപിച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകനായ...

കോട്ടയത്ത് ക്രൂരമായ കൊലപാതകം: ഭാര്യയെ കമ്പിവടിയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

പാമ്പാടി: കോട്ടയം പാമ്പാടിക്കുത്ത് ഇല്ലിവളവിൽ ക്രൂരമായ കൊലപാതകം.ഭർത്താവ് ഭാര്യയെ കമ്പിവടിക്ക് അടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവം ഇല്ലിവളവ് മാടമന വീട്ടിൽ സുധാകരനാണ് ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം...

കൊച്ചി നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; കോട്ടയം സ്വദേശിനിയായ യുവതിയുൾപ്പെടെ അഞ്ചു പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി

കൊച്ചി: കൊച്ചി നഗരത്തിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി പോലീസ്. ഇന്നലെ നടന്ന വൻ രാസലഹരി വേട്ടയില്‍ ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ചു പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കോഴിക്കോട് പെരിങ്ങോലം സ്വദേശി...

സമീപകാല അഭിപ്രായങ്ങൾ

video
play-sharp-fill