Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൃശ്ശൂരില്‍ എസ്.ഐക്ക് കുത്തേറ്റു; ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റത്

തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയില്‍ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. സംഭവത്തില്‍ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി. മൂർക്കിനിക്കര...

കേരളാ കോൺഗ്രസ്-എം സ്ഥാനാർത്ഥികളായി: പാലായിൽ ജോസ് കെ മാണി തന്നെ: കടുത്തുരുത്തിയിൽ നിർമ്മല ജിമ്മി

കോട്ടയം: കേരള കോണ്ഗ്രസ് -എം മത്സരിക്കുന്ന 12 സീറ്റുകളിലെയും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. പാര്ട്ടി ചെയര്മാന് ജോസ് കെ. മാണി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്. പാര്ട്ടി ചെയര്മാന് കൂടിയായ ജോസ് കെ. മാണി പാലായില് മത്സരിക്കും. ഇക്കാര്യത്തിൽ...

പാലായും പൂഞ്ഞാറും ശ്രദ്ധാകേന്ദ്രമാകുന്നു: അച്ഛനും മകനും അടുത്തടുത്ത മണ്ഡലത്തിൽ ഇതാദ്യം: പി.സി. ജോർജും ഷോൺ ജോർജും ബി ജെ പി യുടെ വിജയ പ്രതീക്ഷ

കോട്ടയം: തെരഞ്ഞെുടപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അച്ഛനും മകനും ഒരു തെരഞ്ഞെടുപ്പില്‍ അടുത്തടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും അതിന് അവസരം നല്‍കിയിരിക്കുന്നത് ബിജെപി എന്ന ദേശീയപാര്‍ട്ടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ ബിജെപി...

സംസ്ഥാനത്ത് ഇന്ന് (17/03/26) സ്വർണ്ണം ഗ്രാമിന് 110 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 110 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  116320 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില:...

വെള്ളാവൂർ പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് (84) നിര്യാതയായി

വെള്ളാവൂർ: പന്നിക്കുഴിയിൽ ഗ്ലോറി വില്ലയിൽ പരേതനായ പി. ഐ. വർഗീസിന്റെ ഭാര്യ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84 ) നിര്യാതയായി. പരേത മുണ്ടത്താനം കീച്ചേരിൽ ചോതുകടവിൽ കുടുംബാംഗമാണ്. സംസ്ക്കാരം മറ്റെന്നാൾ (19/03/26- വ്യാഴാഴ്ച). രാവിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill