Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാഞ്ഞിരപ്പള്ളിയിൽ എൻ ഡി എ സ്ഥാനാർത്ഥി ജോർജ് കുര്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണം റോഡ് ഷോയോടുകൂടി ആരംഭിച്ചു.

പൊന്‍കുന്നം: റോഡ്‌ ഷോയോട്‌ കൂടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ ഡി എ സ്‌ഥാനാര്‍ത്ഥി അഡ്വ.ജോര്‍ജ്‌ജ് കുര്യന്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട്‌ അനുഗ്രഹം വാങ്ങിയതിന്‌ ശേഷമായിരുന്നു റോഡ്‌ഷോ. പൊന്‍കുന്നം...

ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പികെ ശശി; ഇന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും; നാളെ മണ്ഡലത്തില്‍ റോഡ് ഷോ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്....

‘നന്ദി ഇല്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി…, തിരിച്ചടി നേരിടേണ്ടിവരും..’; സണ്ണി ജോസഫിന്റെ ഫ്ലെക്സില്‍ സുധാകരൻ അനുകൂല പോസ്റ്റര്‍

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ഫ്ലെക്സില്‍ സുധാകരൻ അനുകൂല പോസ്റ്റർ. നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുതെന്ന് പോസ്റ്ററില്‍. പേരാവൂരിലാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ്...

നേതാക്കള്‍ പാർട്ടി ലൈനില്‍ നില്‍ക്കണം; ഭരണം കിട്ടും എന്നതിനാല്‍ അർഹതയും ആഗ്രഹവുമുള്ള കൂടുതല്‍ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്ന് ഷാഫി പറമ്പില്‍ എംപി

കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍ എംപി. നേതാക്കള്‍ പാർട്ടി ലൈനില്‍ നില്‍ക്കണമെന്നും ഭരണം കിട്ടും എന്നതിനാല്‍ അർഹതയും ആഗ്രഹവുമുള്ള കൂടുതല്‍ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പില്‍...

കുട്ടനാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ കുട്ടനാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ ഒരു വിഭാഗം കൂട്ടത്തോടെ രാജിവച്ചു. കോണ്‍ഗ്രസ്‌ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വച്ചതായി വിമത നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ഡിസിസി വൈസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill