Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് വെർച്വൽ തട്ടിപ്പ് നീക്കം പൊളിച്ച് ബാങ്കും പോലീസും: വീട്ടമ്മയുടെ 27 ലക്ഷം നഷ്ടമായില്ല: പണം പിൻവലിക്കുന്നതിന് തൊട്ടു മുൻപ് ബാങ്ക് ജീവനക്കാരന് തോന്നിയ സംശയമാണ് വീട്ടമ്മയ്ക്ക് രക്ഷയായത്.

കോട്ടയം: ജില്ലയില്‍ വീണ്ടും വെര്‍ച്വല്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സൈബര്‍ പോലീസിന്‍റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിലൂടെ 68 കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെടാതിരുന്നത് 27 ലക്ഷം രൂപ. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന്...

സ്കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകനും നേരെ കാട്ടുപന്നി ആക്രമണം; ഗുരുതര പരിക്ക്

കൊല്ലം: സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. പുനലൂർ-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും...

വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം; ക്വട്ടേഷൻ നൽകിയത് സ്വന്തം പിതാവിന്റെ സഹോദരപുത്രൻ; പിന്നിൽ വ്യക്തിവൈരാഗ്യം

ഷൊർണൂർ: പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് സ്വന്തം പിതാവിന്റെ സഹോദരപുത്രനെന്നു പൊലീസ് കണ്ടെത്തൽ. മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസ് (54) ആണ് പിടിയിലായത്. 2025...

പാലാ തിരിച്ചു പിടിക്കാൻ ജോസ് കെ.മാണി രംഗത്തിറങ്ങി: റോഡ് ഷോയിൽ ആയിരങ്ങൾ നിരന്നു: മാർച്ച് 21-ന് മണ്ഡലം കൺവൻഷൻ

പാലാ: പാലാ മണ്ഡലം തിരിച്ചു പിടിക്കാൻ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർവ സന്നാഹങ്ങളുമായി പ്രചരണം ആരംഭിച്ചു. കരുത്ത് തെളിയിച്ച് പാലായുടെ സന്ധ്യകളെ ചുവപ്പണിയിച്ചുകൊണ്ട് നടന്ന ആറ് മണിക്കൂർ...

മധ്യപ്രദേശിലെ ഇൻഡോറിൽ വൻ അഗ്നിബാധ; ഏഴ് പേർക്ക് ദാരുണാന്ത്യം 

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. ജനസാന്ദ്രത കൂടുതലുള്ള ബ്രിജേശ്വരി അനെക്സ് പ്രദേശത്ത് രാവിലെ നാലോടെയാണ് അഗ്നിബാധ ഉണ്ടായത്. ചാർജിംഗിലായിരുന്ന ഇലക്ട്രിക് വാഹനം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill