Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം…! പ്രചാരകർക്കായി വേനല്‍ക്കാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; ഇവ ഒഴിവാക്കുക

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരകർക്കായി വേനല്‍ക്കാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനല്‍ക്കാല മാർഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 1. നിർജലീകരണം...

പശ്ചിമേഷ്യൻ സംഘർഷം: യുഎഇയില്‍ ഇത്തവണ ഈദ് ഗാഹുകളില്ല; പ്രാര്‍ത്ഥന പള്ളിയില്‍ മാത്രം; ഖത്തറിലും സമാന നിര്‍ദേശം

മുംബൈ: യുഎഇയില്‍ ഈദ് പ്രാർഥനകള്‍ പള്ളികളില്‍ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഖത്തറിലും സമാന നിർദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. അതിനിടെ...

സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ;ദില്ലിയിൽ മാരത്തൺ ചർച്ചകൾ;കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കോൺഗ്രസിൽ ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം പൂർണമാവും.ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. ദില്ലിയിൽ മാരത്തൺ ചർച്ചകൾ നടത്തുകയാണ്. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം,...

ഇറാൻ സുരക്ഷ കൌണ്‍സിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; പ്രതികാരം ചെയ്യുമെന്ന് ഐആർജിസി

ടെഹ്റാൻ: ഇറാൻ സുരക്ഷ കൌണ്‍സിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും...

കോട്ടയത്തെ യു.​ഡി.​എ​ഫ് ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ല്ല; ​പ്ര​ഖ്യാ​പി​ച്ച​ത് ​ മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ ;ഏ​റ്റു​മാ​നൂ​ർ,​ ​പൂ​ഞ്ഞാ​ർ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം ഇനിയും വൈകുമോ !

കോ​ട്ട​യം​:​ ​രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയത്തെ .​ഡി.​എ​ഫ് ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ല്ല.ജി​ല്ല​യിൽ കോ​ൺ​ഗ്ര​സ് ​പ്ര​ഖ്യാ​പി​ച്ച​ത് ​ മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ മാത്രം. ഇതിൽ ര​ണ്ട് ​പേർ സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​രാണ്. ​വൈ​ക്ക​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​യേ​യും​ പ്രഖ്യാപിച്ചിട്ടുണ്ട്,​​ ​കേ​ര​ളാ​...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill