Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോന്നിയുടെ മനോഹാരിതയും അച്ചൻകോവിലാറിന്റെ നിഗൂഡതയും ചേർന്ന പശ്ചാത്തലത്തിൽ ആക്ഷൻ ക്രൈം ത്രില്ലർ ‘കിരാത’; പൊളിച്ചെഴുത്തിന്റെ കാഹളം മുഴക്കി ചിത്രം മാർച്ച് 27ന് തീയേറ്ററുകളിലേക്ക്

യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം "കിരാത" മാർച്ച് 27-ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. പാട്ടും ആട്ടവുമായി അച്ചൻ കോവിലാറിൻ്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന...

പാലായില്‍ ജോസ് കെ. മാണിക്ക് വീഴ്ച സംഭവിച്ചാൽ പിളർപ്പുകളൊരുപാട് കണ്ട കേരളാ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പിളർപ്പിലേക്ക് പോകുമോ? പാലായിലേക്ക് കണ്ണുംനട്ട് രാഷ്ട്രീയ കേരളം

കോട്ടയം: തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മൂന്നാമൂഴം ലഭിച്ചാലും ഇല്ലെങ്കിലും പാലായില്‍ ജോസ് കെ. മാണിക്ക് വീഴ്ച സംഭവിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആ വീഴ്ച തന്നെയാകും പിളർപ്പുകളൊരുപാട് കണ്ട കേരളാ കോണ്‍ഗ്രസിനെ ഒരിക്കല്‍കൂടി പിളർപ്പിലേക്ക് നയിക്കാൻ പോകുന്നത്. കേരളത്തില്‍...

ചെന്നൈയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: മദ്യലഹരിയിൽ വഴിയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചെന്നാരോപിച്ചാണ് കൊല.

ചെന്നൈ: ചെന്നൈയില്‍ മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന കലൈസെല്‍വൻ(30) ആണ് കൊല്ലപ്പെട്ടത്. കലൈസെല്‍വൻ മദ്യലഹരിയിലായിരുന്നുവെന്നും ഓട്ടോയില്‍ പോകുന്നതിനിടെ വാഹനത്തില്‍നിന്ന്...

സംസ്ഥാനത്ത്‌ സ്വർണ്ണവിലയിൽ നേരിയ ഇടിവ്; സ്വർണ്ണം ഇന്ന്  (14/03/26)  ഗ്രാമിന് 95 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില 

സംസ്ഥാനത്ത്‌ സ്വർണ്ണവിലയിൽ നേരിയ ഇടിവ്; സ്വർണ്ണം ഇന്ന്  (14/03/26)  ഗ്രാമിന് 95 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില - 117,080 രൂപ ഇന്ന്...

പ്ലസ് വൺ പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനിക്കു നേരേ ആക്രമണം: മുഖത്ത് സ്പ്രേ അടിച്ചു: ബ്ലേഡ് കൊണ്ട് ശരീരം വരഞ്ഞു: മുകളിലത്തെ നിലയിൽ നിന്ന് താഴെ വീണ് പരിക്ക്.

പെരുമ്പാവൂർ: പ്ലസ് വൺ പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനിക്കു നേരേ ആക്രമണം. മുഖത്ത് സ്പ്രേ അടിച്ചു. ശരീരം ബ്ലേഡിന് വരഞ്ഞു. മുകളിലത്തെ നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്. വീടിൻ്റെ മുകൾ നിലയിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill