Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമലയിലെ യുവതി പ്രവേശനം: കോടതിയിലെ സത്യവാങ്മൂലം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതരായത് അയ്യപ്പഭക്തരോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച്‌ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നുള്ള വെറും രാഷ്ട്രീയ നാടകം മാത്രമാണന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിനു ശ്രമിച്ചതിന് ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകള്‍ പിന്‍വലിക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ മലക്കം...

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്...

മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു.

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചതിനെ തുടർന്ന് കോറം നഷ്ടപ്പെട്ടതോടെയാണ് രജിസ്ട്രാർ നടപടി സ്വീകരിച്ചത്. പത്തൊമ്പത് അംഗങ്ങളുള്ള സമിതിയില്‍ പത്ത് പേരാണ്...

തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാല്‍ സ്വീകരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ

തൃശൂർ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ പറഞ്ഞു. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു....

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സാമൂഹ്യ മാധ്യമ വിഭാഗം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോട്ടയം സ്വദേശിയുമായഅരുൺ മാർക്കോസ് ഉൾപ്പെടെ 11 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമ വിഭാഗം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോട്ടയം സ്വദേശിയുമായ അരുൺ മാർക്കോസ് ഉൾപ്പെടെ 11 അംഗ കമ്മിറ്റിയാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill