Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കും; സി സി മുകുന്ദന് ‘കൈ’ കൊടുക്കുന്നതില്‍ എതിര്‍പ്പ് ശക്തം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് ഡൽഹിയില്‍ വീണ്ടും ചേരും

ഡൽഹി: കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ ഇന്ന് ഡൽഹിയില്‍ വീണ്ടും ചേരും. രാവിലെ പത്ത് മണിയോടെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി കൂടുതല്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ ധാരണ ഉണ്ടാക്കും. ഡൽഹിയില്‍ തുടരുന്ന കെപിസിസി അധ്യക്ഷൻ...

ഇറാഖില്‍ അമേരിക്കൻ സൈനിക വിമാനം തകര്‍ന്നുവീണു; ആക്രമണം അല്ലെന്ന് യുഎസ്; രക്ഷാപ്രവർത്തനം ആരംഭിച്ചു

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖില്‍ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തില്‍ അല്ല വിമാനം തകർന്നതെന്ന് യുഎസ്. ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. അതേസമയം ഗള്‍ഫ് മേഖലയിലേക്ക്...

സ്‌പൈസസ് ബോര്‍ഡിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം; ട്രെയിനി റിക്രൂട്ട്‌മെന്റ്; ഇന്റര്‍വ്യൂ 30ന്

സ്‌പൈസസ് ബോര്‍ഡിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. റിസര്‍ച്ച് ട്രെയിനി തസ്തികയിലേക്കാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. തസ്തികയും ഒഴിവും സ്‌പൈസസ്...

ജി സുധാകരനോട് ഇനി മൃദുഭാവം വേണ്ട..! പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി നേതൃത്വം; വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം; നാളെ ശക്തിപ്രകടനം നടത്തും

ആലപ്പുഴ: ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക ഘട്ടത്തില്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ...

ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ യോഗ്യത നേടി ഇന്ത്യ;വെയിൽസിനെ 4-1ന് തോൽപ്പിച്ച് ഇന്ത്യ ബർത്ത് ഉറപ്പാക്കി

ഹൈദരാബാദ് : ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടി ഇന്ത്യ. ഹൈദരാബാദിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ വെയിൽസിനെ 4-1ന് തോൽപ്പിച്ചാണ് ഇന്ത്യ ബർത്ത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill