വിശ്വനാഥനെ ചതിച്ചത് മക്കളോ..? വാശിയ്ക്ക് മക്കൾ വാരിയെടുത്ത കോടികൾ പിതാവിനെ കടക്കാരനാക്കി; കടയും കച്ചവടവും തകർത്തത് ബന്ധുക്കൾ തന്നെയോ..?
തേർഡ് ഐ ബ്യൂറോ കോട്ടയം: നൂറ്റമ്പത് കോടി രൂപയുടെ കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പിൽ വിശ്വനാഥൻ കുടുങ്ങിയത് മക്കളുടെ ധൂർത്ത് മൂലമെന്ന് ആരോപണം. രണ്ടു പെൺമക്കളും ജുവലറിയിൽ നിന്നും, ചിട്ടിസ്ഥാപനത്തിൽ നിന്നും ആവശ്യത്തിലധികം പണം സ്വന്തം ആവശ്യങ്ങൾക്കായി എടുത്തതോടെയാണ് നൂറുവർഷത്തിന്റെ പാരമ്പര്യമുള്ള കുന്നത്ത്കളത്തിൽ […]