സ്വകാര്യ ആശുപത്രികളെ മാധ്യമങ്ങൾക്ക് ഭയമോ..? ആശുപത്രിയുടെ പിഴവ് മൂലം മരണം നടന്നാലും പേര് പറയാൻ മടിച്ച് മാധ്യമങ്ങൾ; സർക്കാർ ആശുപത്രിക്കെതിരെ വാർത്തയെഴുതുന്ന തൂലികകൾ സ്വകാര്യ ആശുപത്രിയെ കണ്ടാൽ വിറയ്ക്കുന്നു
സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടറുടെയോ, ആശുപത്രിയുടെയോ പിഴവ് മൂലം സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ചാലോ, ഗുരുതരമായ അപകടമുണ്ടായാലോ പോലും ആശുപത്രിയുടെ പേര് പറയാൻ മാധ്യമങ്ങൾക്ക് ഭയം. അടുത്തിടെ കോട്ടയം നഗരത്തിലുണ്ടായ രണ്ട് സംഭവങ്ങളിലും മരണം സംഭവിച്ചിട്ടു പോലും പ്രധാനമാധ്യമങ്ങളെല്ലാം വാർത്ത ഒതുക്കുകയായിരുന്നു. […]