video
play-sharp-fill

ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എംഎൽഎ

സ്വന്തം ലേഖകൻ കൊല്ലം: ദുരിതാശ്വാസ ക്യാമ്പിൽ പരാതി പറഞ്ഞ വയോധികയോട് പൊട്ടിത്തെറിച്ച് എം.എൽ.എ. കരുനാഗപ്പള്ളി എംഎൽഎയും സിപിഐ നേതാവുമായ ആർ രാമചന്ദ്രൻ ക്യാമ്പിലെ അന്തേവാസിയോട് രോഷമായി സംസാരിക്കുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ക്യാമ്പിൽ തന്നെയുള്ളവരാണ് ഇത് ചിത്രീകരിച്ചു സമൂഹ […]

സി.പി.ഐ സംസ്ഥാന നേതൃയോഗം നാല് മുതൽ; ജർമൻ രാജുവിനെതിരെ നടപടിയുണ്ടാകും

സ്വന്തം ലേകൻ തിരുവന്തപുരം: പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ കൂടുതൽ ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നാലിന് ചേരും. 5, 6 തീയതികളിൽ സംസ്ഥാന കൌൺസിൽ യോഗവും ചേരും. തുടർന്ന് മന്ത്രി കെ. രാജുവിനെതിരെ നടപടി ഉണ്ടാകും. […]

പോലീസ് പിടിമുറുക്കി; ഏറ്റുമാനൂരിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറിക്ക് അന്യായവില വാങ്ങി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസ്. കൃത്രിമ ക്ഷാമമുണ്ടാക്കി, പച്ചമുളകിന് 300 രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. തക്കാളിക്ക് നൂറു രൂപയും, സവോളയ്ക്ക് അറുപത് രൂപയും അമിത വില […]

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മുങ്ങി: വെള്ളത്തിലായത് ഒരു കോടി രൂപയ്ക്ക് മുകളിൽ; ക്ഷേത്രങ്ങളിലെ സ്വത്തുക്കളും പ്രളയജല ഭീഷണിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങിയ പ്രളയജലത്തിൽ മുങ്ങിയതോടെ ആരാധനാലയങ്ങളിലെ വൻ സമ്പാദ്യം മുഴുവൻ ഭീഷണിയിൽ. റവന്യു വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘത്തിന്റെയും കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലായി 87 ക്ഷേത്രങ്ങളും, 54 പള്ളികളും, 63 മോസ്‌കുകളുമാണ് വെള്ളത്തിൽ […]

ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച യുവതിയുടെ പോസ്റ്റിൽ അശ്ളീല കമന്റ്; പ്രവാസി യുവാവ് അറസ്റ്റിലാകും: നാട്ടിലെത്തിയാലുടൻ പിടികൂടാൻ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി ; കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിനിടയില്‍ സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റിട്ട യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനി രജിഷ്മയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് […]

വെള്ളപ്പൊക്കത്തിൽ കൈത്താങ്ങുമായി കേരള പൊലീസ്; നെഞ്ചിൽ വീര്യവും അതിജീവനത്തിന്റെ കരുത്തുമായി ജില്ലാ പൊലീസ് കരകയറ്റിയത് ആയിരങ്ങളെ; വെള്ളത്തിൽ മുങ്ങി നിവർന്ന പൊലീസിന് ബിഗ് സല്യൂട്ട്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻമേഖല വെള്ളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ കരുതലിലൂടെ കൈപിടിച്ചു കയറ്റിയത് കേരള പൊലീസിന്റെ അതിജീവനത്തിന്റെ കരുത്ത്. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നാണ് ജില്ലാ പൊലീസ് സംഘം ആയിരങ്ങളെ കരയ്‌ക്കെത്തിച്ചത്. കിഴക്കൻവെള്ളം ഒഴുകിയെത്തി ജലനിരപ്പ് ഉയർന്ന ഞായറാഴ്ച കുമരകം മേഖലയിൽ […]

മാർക്കറ്റിലെ പച്ചക്കറി കൊള്ള: കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറി അടക്കമുള്ള വസ്തുക്കൾക്ക് വിലകൂട്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് വിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസും. രണ്ടു ദിവസം കൊണ്ട് ആകാശം മുട്ടേ വളർന്ന വില പിടിച്ചു നിർത്താൻ കർശന നടപടികളുമായാണ് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. കൃത്രിമ […]

പ്രളയക്കെടുതിയിൽ തമിഴ്‌നാട് നൽകിയ സഹായം മുക്കി: പൂഴ്ത്തിയത് രണ്ടു ലോഡ് വസ്തുക്കൾ; ഒരാൾക്കും നൽകാതെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എം.ടി സെമിനാരി സ്‌കൂൾ വളപ്പിൽ; നാട് നെട്ടോട്ടമോടുമ്പോൾ കിട്ടിയതെല്ലാം പൂഴ്ത്തി വച്ച് റവന്യു വകുപ്പ്

ശ്രീകുമാർ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതത്തിൽ മുങ്ങിയ കോട്ടയം ജില്ലയ്ക്ക് ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് നൽകിയ രണ്ടു ലോഡ് ഭക്ഷ്യ വസ്തുക്കൾ മുക്കി. രണ്ടു ദിവസം മുൻപ് ജില്ലയിലെത്തിയ ഭക്ഷ്യ വസ്തുക്കളാണ് ഒരു ക്യാമ്പിൽ പോലും നൽകാതെ പൂഴ്ത്തി വച്ചിരിക്കുന്നത്. വില്ലേജ് ഓഫിസർമാരുടെ […]

വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

സ്വന്തം ലേഖകൻ മുണ്ടക്കയം: വെള്ളപ്പൊക്കത്തുടർന്ന് ജില്ലയിൽ രണ്ടു മരണം കൂടി. കൂട്ടിക്കൽ, പൂച്ചക്കൽ സ്‌കൂളിന് സമീപം കല്ലുപുരക്കൽ സൈനുദ്ദീന്റെ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗർ ചെരുവിൽ ജെസ്സി (40) എന്നിവരാണ് രോഗം മൂർഛിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ […]

ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ സംഘം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ, ആഡ്ര സംഘം. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസകേന്ദ്രമായി ആഡ്ര, ഒറീസ എന്നിവിടങ്ങളിൽനിന്ന് എൻ.ഡി.ആർ.എഫ്, നേവി, ഫയർ ആൻഡ് റെസ്‌ക്യൂ എന്നിവരുടെയും സന്നദ്ധസംഘടനകളും നേതൃത്വത്തിൽ വിപുലമായ രക്ഷാദൗത്യമാണ് കോട്ടയം നടത്തിയത്. ജില്ലയിലെ […]