17കാരനേ തട്ടികൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ ആലത്തൂർ:വിവാഹിതയും മൂന്നു വയസു പ്രായമായ കുഞ്ഞിന്റെ അമ്മയുമായ ചിറ്റില്ലഞ്ചേരി കാരക്കാപറമ്പ് വി.കെ. നഗർ സജിത(24) ഭർത്താവിനേ ഉപേക്ഷിച്ച് 17കാരൻ പ്‌ളസ്ടു വിദ്യാർഥിയുമായി കടന്നു കളഞ്ഞു. ഭർത്താവു നല്കിയ താലിമാല വിറ്റ് ആൺകുട്ടിയുമായി വിമാനത്തിൽ ബാഗ്‌ളൂരിൽ എത്തി ഹോട്ടൽ എടുക്കുകയും […]