video
play-sharp-fill

കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; എംസി റോഡും തെളിഞ്ഞു; മഴമാറി മാനം തെളിഞ്ഞതോടെ ആശ്വാസത്തിൽ ജനം

സ്വന്തം ലേഖകൻ കോട്ടയം: മഴമാറി മാനം തെളിഞ്ഞു തുടങ്ങിയതോടെ ആശ്വാസത്തിൽ ജനം. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേട്രാക്ക് വരെ മുക്കിയ പ്രളയം ജലം പതിയെ പിൻവലിഞ്ഞു തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ […]

കോട്ടയത്ത് ക്യാമ്പിൽ മുക്കാൽ ലക്ഷം ആളുകൾ ; ദുരിതപ്പെരുമഴ ഒഴിയുന്നില്ല

സ്വന്തം ലേഖകൻ കോട്ടയം: ഒരാഴ്ചയായി ജില്ലയിൽ തുടരുന്ന പെരുമഴയിൽ ദുരിതത്തിലായത് ഒരു ലക്ഷത്തോളം ആളുകൾ. മറ്റു ജില്ലകളിൽ നിന്നും പതിനായിരങ്ങൾ കൂടി എത്തിയതോടെ ജില്ലയിലെ ദുരിതബാധിതരുടെ എണ്ണം ഒന്നര ലക്ഷം എത്തി. ജില്ലയിൽ ആകെ 396 ക്യാമ്പുകളിലായി 22252 കുടുംബങ്ങളിലെ 78080 […]

ദുരിതത്തിൽ നാട് നട്ടം തിരിയുമ്പോൾ വാട്സ പ്പിൽ തമാശകളി; ചെങ്ങന്നൂരിൽ അൻപത് പേർ മരിച്ചെന്ന് പ്രചരിപ്പിച്ച വ്യാജൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ  പള്ളിക്കത്തോട്: ചെങ്ങന്നൂരിൽ അൻപതു പേർ മരിച്ചതായി വാട്‌സ്അപ്പിലൂടെ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.  പ്രളയം ബാധിച്ച് ചെങ്ങന്നൂരിലും ആലപ്പുഴയിലും അ്ൻപത് പേർ കുടുങ്ങിക്കിടന്നതായും ഇവർ മരിച്ചെന്നും പ്രചരിപ്പിച്ച കേസിലാണ്  ടി.വി പുരം രാജേഷ് ഭവനിൽ രാംകുമാറിനെ(38)യാണ് പള്ളിക്കത്തോട് […]

വള്ളത്തി നിന്നു വീണ് യുവാവിനെ പാടശേഖരത്തിൽ കാണാതായി

സ്വന്തം ലേഖകൻ അയ്മനം: മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ പാടശേഖരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെള്ളക്കെട്ടിൽ വീണ് കാണാതായി. അയ്മനം ഒളേക്കരിയിൽ പതിനെട്ടിൽച്ചിറയിൽ സജിയെയാണ് (42) കാണാതായത്. ഇയാൾക്കായി പൊലീസും അഗ്നിശമനസേനയും ചേർന്ന് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ […]

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൂടുതൽ മേഖലകളിൽ സഹായമെത്തിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ […]

കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. കഴിഞ്ഞ നാലു ദിവസമായി കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കൾക്കൊപ്പം വീടിന്റെ ടെറസ്സിലായിരുന്നു ഇവർ ജയ്ഡൻ ചാണ്ടി (3) മുത്തശ്ശൻ ചാണ്ടി ജോർജ്, മുത്തശ്ശി മറിയാമ്മ ജോർജ് […]

പറവൂർ പളളി ഇടിഞ്ഞ് വീണ് ആറ് പേർ മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തെ തുടന്ന് പറവൂരിലെ പള്ളി ഇടിഞ്ഞു വീണ് അഭയം തേടിയ ആറ് പേർ മരിച്ചതായി വിഡി സതീശൻ എംഎൽഎ. നോർത്ത് കുത്തിയോട് പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് പള്ളിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു. അതിനടിയിൽ […]

വെള്ളത്തിൽ മുങ്ങിയ പമ്പിലെ ഡീസൽ ലീക്കായി; നാട് മുഴുവൻ പരിഭ്രാന്തിയിൽ: ഡീസൽ ലീക്ക് ചെയ്തത് മാങ്ങാനത്തെ പമ്പിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ പമ്പിൽ നിന്നും ചോർന്ന ഡീസൽ വെള്ളത്തിൽ കലർന്നു. മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ പമ്പിൽ നിന്നാണ് ഡീസൽ വെള്ളത്തിൽ കലർന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ദിവസം രാത്രി മുതൽ ഡീസൽ ചോർന്നു തുടങ്ങിയിരുന്നു. പ്രദേശത്തെ […]

പ്രളയത്തിലും വെള്ളകൊള്ള; ഒരു ലിറ്ററിന് 60 രൂപ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തിലും വെള്ളക്കൊള്ള. സംസ്ഥാനം മഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോഴും ലാഭക്കണ്ണുകളോടെ ചിലർ. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിൽ നിന്നാണ് കടയുടമകൾ അമിത വില ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുള്ളത്. ഒരു ലിറ്റർ വെള്ളത്തിന് 60 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. […]

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെങ്ങന്നൂരിലെ സ്ഥിതിയാണ് അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ശക്തമായ ഇടപെടൽ കൊണ്ട് പ്രളയക്കെടുതിയിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള സമയമല്ല കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നാഹങ്ങൾ […]