video
play-sharp-fill

ഇത് മലയാളികൾ ക്ഷണിച്ചു വരുത്തിയ ദുരന്തം; മാധവ് ഗാഡ്കിൽ

സ്വന്തം ലേഖകൻ മുംബൈ: കേരളത്തിലുണ്ടായ പ്രളയക്കെടുതി ക്ഷണിച്ചു വരുത്തിയതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ജനകീയ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിൽ ഉണ്ടാകുന്ന […]

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു […]

പ്രളയകെടുതിക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മാതൃകയായി നിലമ്പൂർ നഗരസഭ

സ്വന്തം ലേഖകൻ നിലമ്പൂർ: പ്രളയം നാശം വിതച്ച നിലമ്പൂരിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് ഒരു നഗരസഭാദ്ധ്യക്ഷ്യയും സെക്രട്ടറിയും. പ്രദേശത്തെ ഇരുന്നൂറോളം കിണറുകൾ കക്കൂസ് മാലിന്യം അടക്കമുള്ളവയുമായി ചേർന്ന് ഉപയോഗശൂന്യമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിയതിനെതുടർന്ന് രാത്രിതന്നെ പ്രദേശമാകെ സന്ദർശിച്ച് […]

കേരളത്തിലെ സാംസ്‌കാരിക നായകർ സ്വന്തമായ അഭിപ്രായമില്ലാത്തവരാണ്: സിനിമാക്കാർ പലരുടേയും ജീവിതം കുത്തഴിഞ്ഞത്, അവാർഡ് നൽകി ആദരിക്കേണ്ടത് കർഷകരേയും സൈനികരേയും ശാസ്ത്രജ്ഞരേയുമാണ്;സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ കുവൈറ്റ് : സിനിമാക്കാർ അമിത പരിഗണന അർഹിക്കുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. പലരുടേയും ജീവിതം കുത്തഴിഞ്ഞതാണ്. സാംസ്‌കാരിക നായകർ എന്ന് പറഞ്ഞ് നടക്കുന്നവർ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ചാനൽ ചർച്ചകളിൽ വന്ന് വീമ്പ് പറയുകയാണ് അവരുടെ പണി. ജനം സിനിമാക്കാർക്ക് […]

സജി മഞ്ഞക്കടമ്പൻ; രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വം, യുവപ്രതിഭാ അവാർഡ് നൽകി അനന്ത പത്മനാഭസേന ആദരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചവർക്ക് തിരുവനന്തപുരം ശ്രീ അനന്ദപത്മനാഭ സേന നൽകുന്ന യുവപ്രതിഭാ അവാർഡിന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അർഹനായി. ഞായറാഴ്ച്ച 3 PM ന് തിരുവനന്തപുരം […]

മോഹൻലാലിനെതിരെ തോക്കു ചൂണ്ടിയ അലൻസിയറോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടെ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടൻ അലൻസിയർ വിശദീകരണം നൽകണമെന്ന് അമ്മ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു അലൻസിയർ. […]

ദുരിതബാധിതരെ കണ്ടപ്പോൾ വിഷ്ണുവിന്റെ മനസ്സലിഞ്ഞു; വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്ത് ഹിന്ദിക്കാരൻ

സ്വന്തം ലേഖകൻ ഇരിട്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകളെ കണ്ട് ഇതര സംസ്ഥാന കച്ചവടക്കാരനായ വിഷ്ണുവിന്റെ മനസ്സലിഞ്ഞു. പ്രളയത്തെ തുടർന്ന് സ്വന്തം വീടും സമ്പത്തും വിട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അമ്പതോളം പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വിൽപ്പനക്കാരൻ […]

ദീപ നിശാന്തിനെതിരെ കേസ്

സ്വന്തം ലേഖകൻ തൃശൂർ: വർഗീയ കലാപം ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തെന്ന പരാതിയിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂർ […]

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് […]

പ്രളയ മേഖല കാണാൻ എന്നെ ക്ഷണിച്ചില്ല അതുകൊണ്ടാണ് വരാഞ്ഞത്; എം.ഐ ഷാനവാസ് എം.പി

സ്വന്തം ലേഖകൻ വയനാട്: പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ അവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാർ പോലും കരുണകാണിക്കുമ്പോൾ തന്നെ ക്ഷണിച്ചില്ലെന്ന പരിഹാസ്യ ചോദ്യവുമായി വയനാട് എംപി എംഐ ഷാനവാസ്. ‘അറിയിക്കാതെ എങ്ങനെ വരും ഞങ്ങൾ.. അറിയിച്ചാൽ പോരല്ലോ ക്ഷണിക്കണ്ടേ..വയനാട് കളക്ടർ എന്നെ ക്ഷണിച്ചതാണ്’ […]