തന്റെ നിലപാടുകൾ ശരിവെയ്ക്കുന്നു : മുൻ വിജിലൻസ് ഡയറക്ടർമാർക്കെതിരെ അന്വേഷണം വേണം; ജേക്കബ് തോമസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയതിൽ പ്രതികരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. വലിയ കേസുകൾ വിജിലൻസ് എഴുതി തള്ളുന്നുവെന്ന തന്റെ നിലപാട് കോടതി ശരിവെച്ചു. […]