കേരളാ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കും, 19 ന് ഹാജരാകും: ഫ്രാങ്കോ മുളയ്ക്കൽ
സ്വന്തം ലേഖകൻ ജലന്തർ : കേരളാ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പൊലീസിന്റെ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. ഇതിനായി പത്തൊൻപതാം തീയതിക്ക് മുൻപായി കേരളത്തിലെത്തുമെന്നും ബിഷപ്പ് അറിയിച്ചു. ജലന്തർ ബിഷപ്പ് […]