കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിന്നൽ സന്ദർശനവുമായി തച്ചങ്കരി: ചെളിക്കുഴിയായ സ്റ്റാൻഡ് കണ്ട് എംഡി ഞെട്ടി; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സ്വകാര്യ പരിപാടികൾക്കു ശേഷം മടങ്ങുന്നതിനിടെ കെ.എസ്.ആർടിസി കോട്ടയം ഡിപ്പോയിൽ മിന്നൽ സന്ദർശനവുമായി എം.ഡി ടോമിൻ തച്ചങ്കരി. ഞായറാഴ്ച വൈകിട്ട് 7.45 ഓടെയാണ് തച്ചങ്കരി സ്റ്റാൻഡിൽ മിന്നൽ സന്ദർശനം നടത്തി മടങ്ങിയത്. സ്റ്റാൻഡിനുള്ളിലേയ്ക്ക് ഔദ്യോഗിക വാഹത്തിൽ എത്തിയ […]