കോടിയേരിയുടെ അഭ്യാസം ഞങ്ങളോട് വേണ്ട; കെ.എം മാണി.
സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പിന് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും എത്ര ഉപതെരഞ്ഞെടുപ്പുകൾ കേരളാ കോൺഗ്രസ് കണ്ടിരിക്കുന്നു എന്നും കെ.എം.മാണി. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി എബ്രഹാം അനുസ്മരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.ജെ ജോസഫ്, […]