‘ആ കളി ഞാൻ തോൽക്കാൻ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി സച്ചിൻ
സ്വന്തംലേഖകൻ കോട്ടയം : താൻ തോൽക്കാനാഗ്രഹിച്ച് കളിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സച്ചിൻ തെണ്ടുൽക്കർ. ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കറിനെതിരെ കളിക്കുമ്പോഴാണ് താൻ തോൽക്കാൻ ആഗ്രഹിച്ചതെന്നാണ് സച്ചിൻ്റെ വെളിപ്പെടുത്തൽ. ബാന്ദ്രയിലെ എം.ഐ.ജി ക്രിക്കറ്റ് ക്ലബില്‍ തന്റെ പേരിലുള്ള പവലിയൻ ഉദ്ഘാടന വേളയിലായിരുന്നു സച്ചിൻ്റെ വെളിപ്പെടുത്തൽ. ‘ഞാന്‍ […]