ജീവനെടുക്കുന്നതല്ല,കൊടുക്കുന്നതണ് രാഷ്ട്രീയം.ക്യാമ്പസിൽ നിന്ന് കേരളത്തിനൊരു മാതൃകയുമായി ബദ്ധവൈരികളായ എസ്എഫ്ഐയും കെഎസ്‌യുവും
സ്വന്തംലേഖകൻ ആലപ്പുഴ:ജീവനെടുക്കുന്നതല്ല, കൊടുക്കുന്നതാണ് രാഷ്ട്രീയമെന്ന് ക്യാമ്പസിൽ നിന്നു കേരളത്തിനൊരു മാതൃകയുമായി ബദ്ധവൈരികളായ രണ്ടു സംഘടനകൾ. ഇരുവൃക്കകളും തകരാറിലായ കെഎസ്യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കെഎസ്യുക്കാർക്കൊപ്പം സജീവമായി എസ്എഫ്ഐക്കാരും ഉണ്ട്. കൂടാതെ വൃക്ക നൽകാൻ ആദ്യം സന്നദ്ധനായതാകട്ടെ, മുൻ എസ്എഫ്ഐ നേതാവും.ജവാഹർ ബാലജനവേദി […]