നഗരസഭ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കച്ചവടം അവസാനിപ്പിച്ചു: പാർക്കിംഗ് ഗ്രൗണ്ടിൽ ഇനി കാർ കമ്പനിയുടെ പരസ്യം വേണ്ടെന്ന് നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്
സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ പഴയ പാർക്കിംഗ് മൈതാനത്തെ അനധികൃത പരസ്യക്കമ്പനികളുടെ കച്ചവടം അവസാനിപ്പിച്ച് നഗരസഭ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കമ്പനികൾക്ക് പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കു നൽകിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനു പിന്നാലെയാണ് നഗരസഭ ഇവരെ ഒഴിവാക്കാൻ […]