ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് പ്രതിഷേധം അണപൊട്ടി: പങ്കെടുത്തത് ലക്ഷം പേർ; ഡൽഹി കേരളാഹൗസിലേക്കും പ്രതിഷേധ മാർച്ച്
സ്വന്തം ലേഖകൻ പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ലക്ഷങ്ങൾ പങ്കെടുത്ത ഘോഷയാത്രയിൽ അണിനിരന്നതിലേറെയും സ്ത്രീകളായിരുന്നു. കാഴ്ചക്കാരായും, പ്രകടനത്തിന്റെ മുന്നണിയിലും സ്ത്രീകൾ നിരന്നതോടെ പന്തളത്ത് വനിതകളുടെ പ്രതിഷേധപ്പേമാരിയായി. സാധാരണ തിരുവാഭരണ ഘോഷയാത്രയ്ക്ക് എത്തുന്നതിന്റെ […]