ഹർത്താൽ: അക്രമികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും; കുരുക്കു മുറുക്കി പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഹർത്താലിൽ അക്രമം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ടുള്ള പൊതുമുതൽ നാശത്തിന്റെ കണക്ക് ശേഖരിക്കാനും പോലീസ് […]