Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല; ശബരിമലയില്‍ ‘സസ്യാധിഷ്ഠിത’ കുപ്പി വില്പനയ്ക്ക് അനുമതി നിഷേധിച്ച്‌ ഹൈക്കോടതി

കൊച്ചി: സസ്യാധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന കുപ്പികള്‍ ശബരിമലയില്‍ വില്ക്കാൻ അനുമതി തേടിയ ഹർജി ഹൈക്കോടതി തള്ളി. ചോളം, കരിമ്പ്, മരച്ചീനി എന്നിവ ഉപയോഗിച്ച്‌ നിർമിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണില്‍ ലയിക്കുന്നതുമായ കുപ്പികള്‍ക്ക് അധികൃതർ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹർജി. ...

പെര്‍മിറ്റില്ലാതെ ഹജ്ജിന് പോയാല്‍ 20,000 റിയാല്‍ വരെ പിഴ; ചട്ടലംഘനത്തിനുള്ള ശിക്ഷകള്‍ പുറത്തുവിട്ട് സൗദി

മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ 20,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ദുല്‍ഖഅ്ദ്‌ ആദ്യ ദിവസം മുതല്‍ ദുല്‍ഹജ്ജ് 14-ാം ദിവസം അവസാനം...

യൂട്യൂബ് നോക്കി സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു;സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്തിൽ തുളച്ചുകയറി 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. അദ്വൈത് (16)ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടനെ തന്നെ...

കാല്‍മുട്ടിന്റെ ആരോഗ്യം നിലനിര്‍ത്താം; ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങള്‍

കാല്‍മുട്ടിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ഇന്ന് ഏറ്റവും സാധാരണമായ കാരണങ്ങള്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഉദാസീനമായ പെരുമാറ്റം, അമിതഭാരം, കായിക സംബന്ധമായ പരിക്കുകളുടെ എണ്ണത്തിലെ വർദ്ധനവ് എന്നിവയാണ്. ഇന്ന് കാണപ്പെടുന്ന പല കാല്‍മുട്ട് പ്രശ്നങ്ങളും...

മണ്ഡല പുനര്‍നിര്‍ണയം; ‘കേന്ദ്രസര്‍ക്കാരിന്റേത് അസാധാരണ പരിഷ്കരണം; ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം’: പ്രതിഷേധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റേത് സാധാരണ ഭരണപരിഷ്‌കാരമായി കാണാന്‍ കഴിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് അംഗീകാരം നല്‍കുന്നതിലൂടെ സംസ്ഥാനങ്ങളുടെയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill