Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി; പതിനാറുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വിഷു ദിനത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയും പതിനാറുകാരനുമായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തില്‍...

കോട്ടയം ജില്ലയിൽ നാളെ (16/04/2026)തീക്കോയി, കുറിച്ചി,പൂഞ്ഞാർ ,കിടങ്ങൂർ, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (16/04/2026)തീക്കോയി, കുറിച്ചി,പൂഞ്ഞാർ ,കിടങ്ങൂർ, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് ...

വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തി ദിവസം മുതല്‍ മേയ്...

കോഴിക്കോട് പണം എടുക്കാനെത്തിയപ്പോൾ കൗണ്ടറിനുള്ളിലെ സിസിടിവി കാമറ തിരിച്ചു വച്ച നിലയിൽ, കൗണ്ടറിനുള്ളിലെ മെഷീന്‍ തകർത്ത് മോഷണശ്രമം;ഉദ്യോഗസ്ഥരെത്തി പണം നഷ്ടമായിട്ടില്ലെന്ന് റിപ്പോർട്ട്;സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പ് ടൗണിലെ ഹിറ്റാച്ചി കമ്പനിയുടെ എടിഎം കൗണ്ടറിൽ മോഷണശ്രമം. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പണം എടുക്കാനായി ഇടപാടുകാര്‍ എത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. കൗണ്ടറിനുള്ളിലെ മെഷീന്‍ തകര്‍ത്ത നിലയിലായിരുന്നു. ഇതിനകത്തുണ്ടായിരുന്ന സിസിടിവി കാമറ...

കോട്ടയത്ത് വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്;പരിക്കേറ്റ വരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill