അമൃതാനന്ദമയി മഠത്തിലെ കൊലപാതകം: പ്രതികൾക്കെതിരെ കുറ്റപത്രം
സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം. ബിഹാർ സ്വദേശി സത്‌നാം സിങ്ങ് മന്നിനെ(25) കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, […]