Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്ത് അശാസ്ത്രീയമായ വളപ്രയോഗം വ്യാപകമാകുന്നു : രൂക്ഷ ഗന്ധമുള്ള ചില വളങ്ങൾ പ്രയോഗിച്ചാൽ വന്യമൃഗങ്ങൾ മണം പിടിച്ചെത്തും: കൃഷി വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണം.

കോട്ടയം :സ൦സ്ഥാനത്ത് അശാസ്ത്രീയമായ വളപ്രയോഗം വ്യാപകമാകുന്നത് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. എല്ല്ഓയിൽ ചൗമീൽ തുടങ്ങിയ പേരുകളിൽ ഉൽപ്പങ്ങൾ വിൽപ്പന നടത്തുന്നത് വ്യാപകമാവുകയാണ്. എല്ലുപൊടി ഉണ്ടാക്കുന്ന...

നിതിന്റെ മരണത്തില്‍ പങ്കില്ല; പ്രതികളായ ഡോ.റാമും ഡോ. സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നല്‍കി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. നിതിന്‍റെ മരണത്തില്‍ പങ്കില്ലെന്നാണ് ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം...

മലിനജല പ്രശ്നത്തിൽ നടപടി ഇല്ലെന്നാരോപണം; കൊടുംവെയിലത്ത് കൊച്ചി കോർപ്പറേഷൻ മുന്നിൽ 74കാരൻ പ്രതാപന്റെ നിൽപ്പ് സമരം

എറണാകുളം: കൊടുംവെയിലിനെ അവഗണിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ 74കാരൻ നിൽപ്പ് സമരം. വൈറ്റില സ്വദേശിയായ പ്രതാപനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം കലർന്ന മലിനജലം സ്വന്തം വീട്ടിലേക്ക്...

കടുത്തുരുത്തി കെ.എസ്.പുരം പൗരാവലിയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ. അംബേദ്ക്കറുടെ 135-ാം ജയന്തിയാഘോഷം നടത്തി

കടുത്തുരുത്തി : കെ.എസ്.പുരം പൗരാവലിയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ. അംബേദ്ക്കറുടെ 135-ാം ജന്മദിനം ആഘോഷിച്ചു. മങ്ങാട്ടുകാവ് ജംഗ്ഷനിൽ നടത്തിയ ജയന്തി ആഘോഷത്തിൽ ഡി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി.സതീഷ് കുമാർ , കെ.റ്റി. പവിത്രൻ ,എം.ആർ. അനിൽകുമാർ...

‘പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണം, പാർട്ടി പ്രവർത്തകരെ നിരാശരക്കുന്ന നടപടി ഉണ്ടാകരുത്’; പിഎംഎ സലാം

കോഴിക്കോട്: മുഖ്യമന്ത്രി ആരാകുമെന്ന കോണ്‍ഗ്രസ് പ്രവർത്തകരുടെ വാദപ്രതിവാദങ്ങളില്‍ പ്രതികരണവുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പൊരി വെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് ഇത്തരം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill