Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അയ്മനത്ത് ഗരുഡൻ ഘോഷയാത്രയ്ക്കിടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്: കോട്ടയം വെസ്റ്റ് പോലീസ് കേസടുത്തു.

കുടമാളൂർ: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ ഗരുഡൻ ഘോഷയാത്രയ്ക്കിടെ ചേരിതിരിഞ്ഞ് ആക്രമണം. നിരവധി പേർക്ക് പരിക്ക്. സംഭവം ഇന്നലെ പുലർച്ചെ അയ്മനം കരി കുളങ്ങരയിലാണ്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ വെസ്‌റ്റ് പൊലീസ് കേസെടുത്തു. ഇന്നലെ...

വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌;`നടന് വേണ്ടി വിസില്‍ അടിക്കാം; പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല’; ഇത്രയും നാള്‍ തമിഴ്നാടിനായി എന്ത് ചെയ്തു..?

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്....

ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ വേണം: ജനകീയ വികസന സമിതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നിവേദനം നല്‍കി.

ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂരില്‍ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ വർഷങ്ങള്‍ക്കു മുമ്ബേ ഉണ്ടായതാണ്. കോടതിപ്പടിക്കു സമീപം അതിനായി സ്ഥലവും കണ്ടെത്തി. പിന്നീട് നടപടികളൊന്നും മുന്നോട്ട് നീങ്ങിയില്ല. ഏറ്റുമാനൂരിലോ പരിസര...

സംസ്ഥാനത്ത് കൊടുംചൂടിനിടെ ആശ്വാസമോ…! കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ...

‘ഹോര്‍മുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കണം; കൂടുതല്‍ ഇന്ത്യൻ കപ്പലുകള്‍ ഹോര്‍മുസ് കടക്കണം’; ഫ്രാൻസുമായി ചര്‍ച്ച നടത്തി ഇന്ത്യ

ഡൽഹി: ഹോർമുസ് കടലിടുക്ക്‌ തുറക്കുന്ന വിഷയം ഫ്രാൻസുമായി ചർച്ച ചെയ്ത് ഇന്ത്യ. ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കൻ ഉപരോധത്തിനു ശേഷം ഉള്ള സാഹചര്യവും നരേന്ദ്ര മോദിയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill