
കടുത്തുരുത്തി : കെ.എസ്.പുരം പൗരാവലിയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ. അംബേദ്ക്കറുടെ 135-ാം ജന്മദിനം ആഘോഷിച്ചു.
മങ്ങാട്ടുകാവ് ജംഗ്ഷനിൽ നടത്തിയ ജയന്തി ആഘോഷത്തിൽ ഡി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
പി.പി.സതീഷ് കുമാർ , കെ.റ്റി. പവിത്രൻ ,എം.ആർ. അനിൽകുമാർ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രേഷ്മ ദേശികൻ, കെ.കെ. ബാബുരാജ്, കെ.സി.ഷിബു, പി.കെ.രമേഷ് കുമാർ ,
പി.സി.രാജേഷ്,എസ്.സുരേഷ്, ജനിത്രയൻ പാലാപ്പടിക്കൽ, പി.കെ.ലീല, സി.കെ.സോമരാജ് തുടങ്ങിയവർ പ്രസംഗിച്ചു.



