Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍; ഇന്നും പ്രതിഷേധം നടക്കും

കണ്ണൂർ: ഡെന്‍റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികള്‍. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകർ ഒളിവില്‍...

വീടും വസ്തുവും തട്ടിയെടുത്ത് വീട്ടിൽ നിന്നിറക്കിവിട്ടു ;പട്ടിണിക്കിട്ട് മ‌ർദ്ദിച്ചു; സി.പി.എം നേതാവിനെതിരെ ഗുരുതര ആരോപണവുമായി മാതാവ്; മകനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും മാതാവ്

കായംകുളം: സി.പി.എംനേതാവിനെതിരെ നേതാവിനെതിരെ പരാതിയുമായി അമ്മയും സഹോദരിയും.ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കായംകുളം ഏരിയ കമ്മറ്റി അംഗവും പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്.പവനനാഥനെതിരെ ഗുരുതര ആരോപണവുമായി മാതാവ് പുതുപ്പള്ളി തെക്ക്...

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍; തുടര്‍ നടപടികള്‍ക്കായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കി മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തില്‍ ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വം മൂലമാണ് രാജ്യത്ത് പുതിയൊരു ആഗോള മാരിടൈം ഹബ്ബ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ...

40 രാജ്യങ്ങള്‍ ഒന്നിച്ചിറങ്ങുന്നു; നേതൃത്വം കൊടുക്കാൻ ഫ്രാൻസും ബ്രിട്ടനും; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി കൂടിക്കാഴ്ച ഇന്ന്

ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. 40 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഈ വെർച്വല്‍...

വിഷുക്കണി ദര്‍ശനത്തിനിടെ അബദ്ധം; വലിയ കോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്റെ കാണിപ്പൊന്ന് നഷ്ടമായി; നാല് മണിക്കൂറിന് ശേഷം തിരിച്ചുകിട്ടി

പന്തളം: വലിയ കോയിക്കല്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാർത്തി ഒരുക്കിയ വിഷുക്കണി ദർശനത്തിനിടെ ശബരിമല അയ്യപ്പസ്വാമിയുടെ കാണിപ്പൊന്ന് നഷ്ടമായി. നാലുമണിക്കൂറിന് ശേഷം തിരിച്ചുകിട്ടി. ദർശനത്തിനെത്തിയ ഭക്തൻ അബദ്ധത്തില്‍ കാണിപ്പൊന്നുമായി വീട്ടില്‍ പോകുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill