Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്ത് കൊടും ചൂട്;കോട്ടയം ജില്ലയില്‍ താപനില ഉയരാൻ സാധ്യത;ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില പാലക്കാട് (39.6)

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഞായറാഴ്ചവരെ പാലക്കാട്ട് ഉയർന്ന താപനില 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട,...

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും; സംസ്ഥാന സര്‍ക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ...

പാസാകുമോ വനിതാ ബിൽ; നിലപാടിലുറച്ച് പ്രതിപക്ഷം;ഇന്ന് വൈകിട്ട് 4ന് വോട്ടെടുപ്പ്; ബിൽ പാസാകുമെന്ന പ്രതീക്ഷയിൽ ബിജെപി

ദില്ലി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാസാകാൻ വേണ്ടത് സഭയിൽ ഹാജരുള്ള മൂന്നിൽരണ്ട്...

വെന്തുരുകി കോട്ടയം; ഇന്നലെ ​​പക​​ല്‍ താ​​പ​​നി​​ല 38 ഡി​ഗ്രി​; ജി​​ല്ല​​യി​​ല്‍ വൈ​​ദ്യു​​തി​​യു​​ടെ ഉ​​പ​​യോ​​ഗം കു​​ത്ത​​നെ ഉ​​യ​​ര്‍​ന്നു; യു​​വി ഇ​​ന്‍​ഡ​​ക്സി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ഏഴാമത്

കോ​​ട്ട​​യം: കൊടും ചൂടിൽ വെന്തുരുകി കോട്ടയം.ഇ​​ന്ന​​ലെ പ​​ക​​ല്‍ താ​​പ​​നി​​ല 38 ഡി​ഗ്രി​യി​ലെ​​ത്തി. ഞാ​​യ​​റാ​​ഴ്ച വ​​രെ താ​​പ​​നി​​ല ഉ​​യ​​ര്‍​ന്നു നി​​ല്‍​ക്കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം പ​​റ​​യു​​ന്ന​​ത്. സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി സ്ഥാ​​പി​​ച്ച 14 സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ സൂ​​ചി​​ക പ്ര​​കാ​​രം...

വേ​​ന​​ൽ​​ച്ചൂ​​ടിൽ കരിഞ്ഞുണങ്ങി കർഷക പ്രതീക്ഷകൾ;വി​​ഷു​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി​​യി​​റ​​ക്കി​​യ​​വ കനത്ത ചൂടിൽ നശിച്ചു; മൃ​​ഗ​​സം​​ര​​ക്ഷ​​ണ​​മേ​​ഖ​​ല​​യും വ​​ലി​​യ ഭീ​​ഷ​​ണി​​;പാ​​ൽ ഉ​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു

കു​​റ​​വി​​ല​​ങ്ങാ​​ട്: പൊള്ളുന്ന ചൂടിൽ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യും വ​​ലി​​യ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യാ​​ണ്. ജ​​ല​​ക്ഷാ​​മ​​വും ഉ​​യ​​ർ​​ന്ന ചൂ​​ടും ഒ​​രു​​മി​​ച്ച​​തോ​​ടെ കൃ​​ഷി​​യി​​ന​​ങ്ങ​​ളേ​​റെ​​യും ക​​രി​​ഞ്ഞു​​ണ​​ങ്ങു​​ക​​യാ​​ണ്. വി​​ഷു​​വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി​​യി​​റ​​ക്കി​​യ​​വ​​ർ​​ക്കേ​​റെ​​യും വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ വി​​ള​​വു​ക​ൾ അ​ധി​കം ല​ഭി​ച്ചി​ല്ല. ക​​ന​​ത്ത ചൂ​​ടി​​ൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill