പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ട.ഗവൺമെന്റ് സർവേയർ പി എ കൃഷ്ണൻകുട്ടി നിര്യാതനായി

പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ട.ഗവൺമെന്റ് സർവേയർ പി എ കൃഷ്ണൻകുട്ടി നിര്യാതനായി

കോട്ടയം:പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ട.ഗവൺമെന്റ് സർവേയർ പി എ കൃഷ്ണൻകുട്ടി(83) നിര്യാതനായി. സംസ്കാരം(15.4.2024) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തിൽ വച്ച്.

കോട്ടയം എസ് എച്ച് മൗണ്ട് തൊണ്ടി പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ സുശീല. മക്കൾ രഞ്ജിത്ത്, രാജേഷ്,, രതിക,രജനി. മരുമകൾ മധുതിരുവല്ല, ദിലീപ് അയർകുന്നം,രജിത കാഞ്ഞിരപ്പള്ളി,സജിനി നിലമ്പൂർ