റിട്ട. ട്രഷറി സുപ്രണ്ട് പി.കെ ശാന്തമ്മ നിര്യാതയായി
സ്വന്തം ലേഖിക
പാറത്തോട്: റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ ചിറഭാഗം ചിത്തിരയിൽ പി.കെ. കുമാരന്റെ ഭാര്യ പി.കെ ശാന്തമ്മ (68) (റിട്ട. ട്രഷറി സുപ്രണ്ട് ) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ. പരേത പഴൂമല പുത്തൻപുരയ്ക്കൽ കുടുംബാഗമാണ്.
മക്കൾ : ഡോ. അരുൺ രാജ് (മെഡിക്കൽ ആഫീസർ , ഗവ. ഹോമിയോപ്പതി , പാറത്തോട് ) ഡോ. വരുൺ രാജ് (ബി ഡി എസ് ) ശരണ്യ മരുമക്കൾ: ദിവ്യ (ജിഎസ് റ്റി , ഇൻസ്പെക്ടർ , പൊൻകുന്നം)വലിയ കല്ലിങ്കൽ, പതിപ്പള്ളി, മൂലമറ്റം, ദേവദാസ് (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ , തൃശ്ശൂർ ) വരിക്കമാക്കൽ, ആലുവ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0