കാരാപ്പുഴ വടശ്ശേരിൽ പി. എച്ച്. ബഷീർ  നിര്യാതനായി

കാരാപ്പുഴ വടശ്ശേരിൽ പി. എച്ച്. ബഷീർ നിര്യാതനായി

കോട്ടയം: കാരാപ്പുഴ വടശ്ശേരിൽ ഹസൻ ബാവ റാവുത്തർ മകൻ പി. എച്ച്. ബഷീർ (77) നിര്യാതനായി.

കബറടക്കം 11 മണിക്ക് (26/06/24) കോട്ടയം താജ് ജുമാ മസ്ജിദിൽ.
ഭാര്യ സുബൈത,മക്കൾ സാബു ബഷീർ, ആമിന, നൂർജഹാൻ, ഷമീം, ഹാരിസ് ബഷീർ, ഷീജ. മരുമക്കൾ യൂസുഫ്, സുനിൽ, അമീർ, അൻസാരി, നിസാനി, മിസ്‌ന.