ഉമ്മൻ ചാണ്ടി വീടുകളുടെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു: പുതുപ്പള്ളി മണ്ഡലത്തിൽ 20 വീടുകളാണ് നിർമിച്ചു നൽകുന്നത്:

ഉമ്മൻ ചാണ്ടി വീടുകളുടെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു: പുതുപ്പള്ളി മണ്ഡലത്തിൽ 20 വീടുകളാണ് നിർമിച്ചു നൽകുന്നത്:

സ്വന്തം ലേഖകൻ

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം പാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു . പുതുപ്പള്ളി മണ്ഡലത്തിൽ 20 വീടുകളാണ് നിർമ്മിക്കുന്നത്.

പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം . മണർകാട് എന്നി പഞ്ചായത്തുകളിലാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
പുതുപ്പള്ളി എള്ളുകാലാ ഭാഗത്തു നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ,മുൻ ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ബ്ലോക്ക് പ്രസിഡന്റ്‌ കെ ബി ഗിരീശൻ ,വാർഡ് പ്രസിഡന്റ്‌ ബാബു തങ്കപ്പൻ ,മുൻ മെമ്പർ ലതാ മോഹൻ എന്നിവർ പ്രസംഗിച്ചു.