play-sharp-fill
ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ 12 വരെ ; സമയപ്പട്ടിക പ്രഖ്യാപിച്ചു; പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്.

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ 12 വരെ ; സമയപ്പട്ടിക പ്രഖ്യാപിച്ചു; പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്.

തിരുവതന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍

പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ 12ന്

അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15

വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും

ക്രമീകരിച്ചിട്ടുണ്ട്.