play-sharp-fill
പ്രൊ.സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന് അവാ‌ർഡ് വിതരണവും ഒക്ടോബർ 26ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ 

പ്രൊ.സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന് അവാ‌ർഡ് വിതരണവും ഒക്ടോബർ 26ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ 

കോട്ടയം: പ്രൊ.സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന്പ്രഥമ അവാർഡ് വിതരണവും 26ന് വൈകിട്ട് 4ന് ദർശന ഓഡിറ്റോറിയത്തിൽ . മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്ബ്, സുരേഷ്കുറുപ്പ്, എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ.ഹരികുമാർ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ,

ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്,പ്രേംപ്രകാശ്, ഷീല ചെല്ലപ്പൻ , ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ, അനുപ ഗോപൻ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊ.സി.ആർ ഓമനക്കുട്ടന്റെ കുടുംബാംഗങ്ങളും സംബന്ധിക്കും സംഗീത സായാഹ്നത്തിൽപാടി പതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കും.