play-sharp-fill
കുമരകം പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ നൂറാം വയസിൽ നിര്യാതനായി

കുമരകം പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ നൂറാം വയസിൽ നിര്യാതനായി

 

കുമരകം: (വാർഡ് – 3)
പെരുമ്പളത്തുശ്ശേരിൽ ഉതുപ്പ് സ്കറിയ ( 100) നിര്യാതനായി.

ഭാര്യ :പരേതയായ അന്നമ്മ മാഞ്ഞൂർ സൗത്ത് കുളഞ്ഞുംതല കുടുംബാഗമാണ് .

മക്കൾ: പരേതനായ ജോയി, ആനി, എൽസി, മേരി, ഫിലിപ്പ് സ്കറിയാ (കുഞ്ഞുമോൻ – പ്രസിഡൻ്റ് വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് – 1070)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: സോമിനി ചാലാശ്ശേരി (കുമരകം )
കുഞ്ഞുമോൻ തടത്തിൽ (പാച്ചിറ ). പരേതനായ ബേബി പാറയ്ക്കൽ (മള്ളൂശ്ശേരി), ലൂക്കോസ് പടവത്തിൽ (ഒളശ), ബിന്ദു മഠത്തിൽ (കിഴക്കേനട്ടാശ്ശേരി)

ഭൗതീക ശരീരം നാളെ വൈകുന്നേരം 5 ന് വസതിയിൽ കൊണ്ടുവരുന്നതാണ്

സംസ്ക്കാരം ബുധനാഴ്ച രാവിലെ 10-ന് വസതിയിൽ ശുശ്രുഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ