അഡ്വക്കേറ്റ് പി. കെ. ചിത്ര ഭാനുവിന്റെ മാതാവ് കല്യാണി കരുണാകരൻ നിര്യാതയായി

അഡ്വക്കേറ്റ് പി. കെ. ചിത്ര ഭാനുവിന്റെ മാതാവ് കല്യാണി കരുണാകരൻ നിര്യാതയായി

കോട്ടയം: പരേതനായ അഡ്വക്കേറ്റ് പി. കെ. ചിത്ര ഭാനുവിന്റെ മാതാവ് കല്യാണി കരുണാകരൻ( 91) നിര്യാതയായി . ശവസംസ്കാരം നാളെ (16 .2. 2023 ) മൂന്ന് മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ .

മറ്റു മക്കൾ ഗാനപ്രിയ (ചേർത്തല) ഉഷാകുമാരി (കരുവാറ്റ) മരുമക്കൾ ബി .സുജാത. സുഗുണപ്പൻ (ചൂഴിക്കാട്) ചന്ദ്രൻ (പുത്തൻ വീട്) പരേത പാലേക്കടവ് പൂവത്തിങ്കൽ കുടുംബാംഗമാണ്.