ഏലിയാമ്മ സ്കറിയ നിര്യാതയായി

ഏലിയാമ്മ സ്കറിയ നിര്യാതയായി

കോട്ടയം: മീനടം കുന്നേവയലിപ്പാടം ഏലിയാമ്മ സ്കറിയ (90) നിര്യാതയായി.

സംസ്കാരം നാളെ (30.06.2022) 11മണിക്ക് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .