ഷാജഹാൻ നിര്യാതനായി

ഷാജഹാൻ നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

സംക്രാന്തി: സംക്രാന്തി ചാത്തു കുളം പരേതനായ അബ്ദുൾ ഖാദർ ന്റെ മകനും കുറിച്ചി ഹോമിയോ ഹോസ്പിറ്റലിലെ സീനിയർ ക്ലർക്ക് ഷാജഹാൻ സി എ(44) നിര്യാതനായി. കാസർകോട്-കാഞ്ഞങ്ങാട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 19/10/2021 ചൊവ്വ ഉച്ചയ്ക്ക് 12 മണിയോടുകൂടി മൃതദേഹം ഭവനത്തിൽ എത്തിക്കും.