Spread the love

കോത്തല: കെഎസ്ഇബി റിട്ടയേഡ് ഉദ്യോഗസ്ഥൻ  കോത്തല പുതുപ്പറമ്പിൽ നീലകണ്ഠൻ മകൻ പി. എൻ കുഞ്ഞുമാധവൻ (83) അന്തരിച്ചു. സംസ്കാരം നാളെ (29/05/2026) വൈകുന്നേരം 3ന്  വീട്ടുവളപ്പിൽ.

video
play-sharp-fill

പരേതൻ ജനത ക്ലബ്ബ് മുൻ പ്രസിഡന്റ്, കോത്തല ജലനിധി പ്രസിഡന്റ്, കോത്തല ഇളങ്കാവ് ദേവീക്ഷേത്രം മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: വി.കെ പൊന്നമ്മ ( റിട്ടയേഡ് ടീച്ചർ, ഗവൺമെന്റ് സ്കൂൾ വാഴൂർ ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ: ബിന്ദു ശ്രീനിവാസൻ, മരുമകൻ: അഡ്വക്കേറ്റ് കെ ആർ ശ്രീനിവാസൻ കോട്ടയം.