Spread the love

അയ്മനം: അയ്മനം പുളിവേലിൽ വീട്ടിൽ പരേതരായ കരുണാകരൻ്റേയും മോളിയുടേയും മകൻ അനിൽകുമാർ (56) നിര്യാതനായി.

video
play-sharp-fill

സംസ്കാരം നാളെ (24/06/2026) രണ്ട് മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : നിർമല, മകൻ : അൽവിൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group